ഫ്ലാറ്റിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം പരിശോധനയിൽ കണ്ടുകൂടി
പരിശോധനയിൽ ഫ്ലാറ്റിലെ ഒരാളിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതു തന്നെയാണോ 350ഓളം പേർക്ക് ഒന്നിച്ച് അസുഖം വരാൻ കാരണമെന്ന് ഇപ്പോൾ വ്യക്തമല്ല. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകും
For breaking news and live news updates, like us on Facebook or follow us on Twitter and YouTube . Read more on Latest News on Pinewz.com
മുബൈ: ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (Vi) എന്നിവ തങ്ങളുടെ താരിഫിൽ വർദ്ധനവുണ്ടാകുമെന്നാണ് ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്. കമ്പനികളുടെ 5 ജി സേവനങ്ങളിലൂടെ ധനസമ്പാദനം നടത്തുന്നതിനും ഈ മേഖലയുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടു
മുബൈ: ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (Vi) എന്നിവ തങ്ങളുടെ താരിഫിൽ വർദ്ധനവുണ്ടാകുമെന്നാണ് ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്. കമ്പനികളുടെ 5 ജി സേവനങ്ങളിലൂടെ ധനസമ്പാദനം നടത്തുന്നതിനും ഈ മേഖലയുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള വഴിയായാണ് നിരക്ക് വർദ്ധനവിനെ അവർ നോക്കിക്കാണുന്നത്